അടുത്ത ക്ലാസ്സുകൾ 22-11-2017 ബുധനാഴ്ച മുതൽ
ഇയാൻഡാ പി എസ് എസി കോച്ചിംഗ്
സെന്ററിൽ അടുത്ത ക്ലാസ്സുകൾ 22-11-2017 ബുധനാഴ്ച മുതൽ ആരംഭിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ
ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണിവരെയും മറ്റ് ദിവസങ്ങളിൽ വൈകുന്നേരം 4 മണിമുതൽ 6
30 വരെയും ക്ലാസ്സുകൾ ഉണ്ടായിരിക്കും. ഒരേ വിഷയത്തിൽ റിപീറ്റഡ് ക്ലാസ്സുകൾ ഉള്ളതിനാൽ
വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ദിവസങ്ങളിലെ
ക്ലാസ്സുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.