EYANDA

EYANDA
PSC COACHING CENTRE, THATTATHUMALA

Monday 20 November 2017

അടുത്ത ക്ലാസ്സുകൾ 22-11-2017 ബുധനാഴ്ച മുതൽ


അടുത്ത ക്ലാസ്സുകൾ 22-11-2017 ബുധനാഴ്ച മുതൽ

ഇയാൻഡാ പി എസ് എസി കോച്ചിംഗ് സെന്ററിൽ അടുത്ത ക്ലാസ്സുകൾ 22-11-2017 ബുധനാഴ്ച മുതൽ ആരംഭിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണിവരെയും മറ്റ് ദിവസങ്ങളിൽ വൈകുന്നേരം 4 മണിമുതൽ 6 30 വരെയും ക്ലാസ്സുകൾ ഉണ്ടായിരിക്കും. ഒരേ വിഷയത്തിൽ റിപീറ്റഡ് ക്ലാസ്സുകൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ദിവസങ്ങളിലെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.