ഉമ്പായി സംഗീതലയം: ഇയാൻഡാ
അക്കാഡമിക്ക് ആൻഡ് സോഷ്യോ കൾച്ചറൽ സെന്ററിന്റെ ആഭിമിഖ്യത്തിലുള്ള സ്റ്റുഡെന്റ്സ് സ്കിൽ
ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് (3-08-2018 വെള്ളി) രാവിലെ മിനിയാന്ന്
അന്തരിച്ച പ്രശസ്ത മലയാളി ഗസൽ ഗായകൻ ഉമ്പായി
(പി.എ.ഇബ്രാഹിം) യുടെ സ്മർണാർത്ഥം ഉമ്പായി സംഗീതലയം പരിപാടി നടന്നു. ഉമ്പായിയുടെ തെരഞ്ഞെടുക്കപ്പെട്ട
ഗസൽ ഗാനങ്ങളുടെ വീഡിയോ പ്രദർശനവും വിവിധ സംഗീത ശാഖകലെക്കുറിച്ചുള്ള വിശദീകരണവും നടന്നു.
ഗസൽ സംഗീതവും മറ്റ് സംഗീതശഖകളും തമ്മിലുള്ള
വ്യത്യാസങ്ങളും ചർച്ച ചെയ്തു. തുടർന്ന് മുൻനിശ്ചയപ്രകാരമുള്ള ചരിത്രബോധന ക്ലാസ്സിൽ
1947 മുതൽ 1977 വരെയുള്ള ഇന്ത്യാ ചരിത്രം ചർച്ച ചെയ്തു. ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട
സംഭവങ്ങൾ ഉൾക്കൊള്ളിച്ച് പവർ പോയിന്റ് പ്രസെന്റേഷ
No comments:
Post a Comment