EYANDA

EYANDA
PSC COACHING CENTRE, THATTATHUMALA

Monday, 12 March 2018

General English-published 2018-1



EYANDA
PSC EXAM COACHING CENTRE
THATTATHUMALA

Assistant Grade II General English

(സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ലെവൽ ടെസ്റ്റിനു പഠിക്കേണ്ട ജനറൽ ഇംഗ്ലീഷ് ഏരിയയിൽ നിന്ന്)

Sentence: A sentence is a group of words that gives a complete meaning

Arun sings well
Jasmi Wrote a poem
He studied Well
She went to Thiruvananthapuram
They came Yesterday

Parts of a sentence

Every sentence has two parts-Subject and Predicate
Subject: The part which names the thing or person is called the subject of the sentence.

Predicate: The part which tells something about the subject is called the predicate of the sentence.

Examples:

1. He sings a song sweetly
“He” is the subject. "sings a song sweetly” is the predicate
2. Lisa wrote a letter.
“Lisa” is the subject and “wrote a letter” is the predicate
3. They are playing
“They” is the subject. “are playing” is the predicate

Kinds of sentences

Sentences are mainly divided into four kinds.

1.Assertive sentence: (It includes Affirmative and negative)
2.Imperative sentence (Request,command and advice)
      3.  Interrogative sentence (Questions are two kinds-Question word question and “Yes” or “No” question)
      4.  Exclamatory sentence: (Amazing or wonderful statements)

Assertive: A sentence that makes a statement is called assertive sentence or a statement.
Ex: Shahna visits here every Sunday (Affirmative)
Shahna do not visits here every Sunday (Negative)
  
Imperative: A sentence that expresses command, Request, advice is called an imperative sentence)

Ex: Come here!
Please come here!
You must take rest!

Interrogative: A sentence that asks a question is called an interrogative sentence.

Ex: What are you doing? (Question word question)
What is she writing? (Question word question)
May I come in? (Yes or No Question)
Dou you know that?( Yes or No Question)

Exclamatory: A sentence that expresses a strong feeling like sorrow or joy or showing excitement is called an exclamatory sentence.

What a beautiful flower!
Ah! I have a lot of work
What a pity!
What a wonderful work!

This note prepared by E.A.Sajim for Eyanda PSC exam coaching centre,  Thattathumla


Daily Test- edtm2

                                                           ഇയാൻഡാ,  തട്ടത്തുമല

                                                                ഇ.ഡി. റ്റി.എം 2


1.അയ്യങ്കാളിയുടെ ജന്മസ്ഥലം? (അരുവിപ്പുറം, പത്മന, വെങ്ങാനൂർ, ചെമ്പഴന്തി)
2.1992-ൽ കേരളത്തിലെ ആദ്യത്തെ എ ടി എം തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്? (എസ് ബി ഐ, ബാങ്ക് ഓഫ് ബെറോഡ, ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്, ഐസി ഐ സി )
3. ദേശിംഗനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം? (കൊല്ലം, ആലപ്പുഴ, കായംകുളം, കൊച്ചി)
4.കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി? (പള്ളിവാസൽ, ശബരിഗിരി, ഇടുക്കി, കല്ലട)
5. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം? (അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ, വേമ്പനാട്ട് കായൽ, പൂക്കോട് തടാകം)
6.മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം? (ആലപ്പുഴ, തൃശൂർ, കോട്ടയം, ഗുരുവായൂർ)
7.ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി സ്ഥാപിതമാകുന്ന സ്ഥലം? ( കഴക്കൂട്ടം, കുണ്ടറ, തൃപ്പൂണിത്തുറ,  കുറവിലങ്ങാട്)
8. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം? (എറണാകുളം, തിരുവനന്തപുരം, തൃശൂർ, കോട്ടയം)
9. ഇന്ത്യയിലെ ആദ്യത്തെ ചുമർ ചിത്ര നഗരി? (കോട്ടുക്കൽ, കൊടുങ്ങല്ലൂർ, കോട്ടയം, തിരുവനന്തപുരം)
10. ഐതിഹ്യമാലയുടെ കർത്താവ്? (കൊട്ടാരക്കരത്തമ്പുരാൻ, കോട്ടയത്ത് തമ്പുരാൻ, കൊട്ടാരത്തിൽ ശങ്കുണ്ണി, എഴുത്തച്ഛൻ)
11. കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്? (ചിന്നാർ, പുനലൂർ, പാലക്കാട്, ലക്കിടി)
12. കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം? (ഉടുമ്പന്നൂർ, രാമക്കൽമേട്, മയിലാടുമ്പാറ, ഉടുമ്പൻ ചോല)
13. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി? (സോഹൻ റോയ്, ശ്രീമൂലം തിരുനാൾ, ജോൺ പെന്നി ക്വിക്ക്, വെൻലോക്ക് പ്രഭു)
14. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? (പള്ളിവാസൽ, മലമ്പുഴ, ഇടുക്കി, തെന്മല)
15. ഇടുക്കി അണക്കെട്ട് നിർമ്മാണത്തിൽ സഹായിച്ച രാജ്യം? ( അമേരിക്ക, കാനഡ, ജപ്പാൻ, നോർവേ)
16.കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം? ( ഇരവികുളം, പീച്ചി, സൈലന്റ് വാലി, മൂലമറ്റം)
17. കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി? (ശബരിഗിരി, മൂലമറ്റം, പള്ളിവാസൽ, ഇടമലക്കുടി)
18. ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല? (ഇടുക്കി, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട)
19. കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ്? ( കണ്ണൻ ദേവൻ ഹിൽസ്, കൂടയത്തൂർ, തൊടുപുഴ, കുന്നത്തൂർ)
20. കേരളത്തിലെ ആദ്യത്തെ കോളേജ് ആയ സി എം എസ് സ്ഥാപിതമായ വർഷം? ( 1817, 1827, 1837, 1847)
21. പശ്ച്മ തീരത്തെ ആദ്യ ലൈറ്റ് ഹൗസ്? ( നീണ്ടകര, വിഴിഞ്ഞം, വർക്കല, ആലപ്പുഴ)
22. കേരളത്തിൽ വായനാ ദിനമായി ആചരിക്കുന്ന തീയത്? ( ജൂൺ 19, ജൂൺ 29, സെപ്റ്റംബർ 2, ഒക്ടോബർ 2)
23. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ച വർഷം? (1857, 1957, 1805, 1937)
24. നെഹ്രു ട്രോഫി വള്ളം കളി ആരംഭിച്ച വർഷം? (1852, 1832, 1952, 1957)
25.കേരളത്തിലെ പക്ഷിഗ്രാമം? (കുമരകം, നൂറനാട്, മാട്ടുപ്പെട്ടി, മൂന്നർ)
26. കേരളത്തിലെ ഇപ്പോഴത്തെ വനം വകുപ്പ് മന്ത്രി? ( കടകം പള്ളി സുരേന്ദ്രൻ, പി. തിലോത്തമൻ, കെ. രാജു, വി. എസ് .സുനിൽ കുമാർ)
27. കേരളത്തിലെ ഇപ്പോഴത്തെ നിയമ സഭാ സ്പീക്കർ? ( എം.വിജയകുമാർ, പി ജെ കുര്യൻ, പി. ശ്രീരാമകൃഷ്ണൻ, കെ.രാധാകൃഷ്ണൻ)
28. ഇന്ത്യയിലെ ആദ്യ  e തുറമുഖം നിലവിൽ വന്ന സ്ഥലം? (വിഴിഞ്ഞം, കൊല്ലം, കൊച്ചി, കോഴിക്കോട്)
29. വിന്ധ്യാ-സത്പുരാ പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദി? (പമ്പ, കബനി, ഭവാനി, നർമ്മദ)
30. റിസർവ്വ് ബാങ്കിന്റെ ആസ്ഥനം? ( മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത)

1c2c3a4d5d6c7d8d9c10c11a12C13c14C15B16a17c18a19b20a2ld 22a23a24c25b26c27c28c29d30a

Eyanda Daily Test-(EDT-M1)

                                                                     ഇയാൻഡാ

                                      പി എസ് എസി പരീക്ഷാ പരിശീലനകേന്ദ്രം, തട്ടത്തുമല


1.     താഴെ പറയുന്നതിൽ കിഴക്കോട്ടൊഴുകുന്ന നദി? (ഭാരതപ്പുഴ, പെരിയാർ, കുന്തിപ്പുഴ, ഭവാനി)
2.     സ്ത്രീ-പുരുഷ അനുപാതം കുറഞ്ഞ ജില്ല? (പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്)
3.     പ്രതിശീർഷവരുമാനം കൂടിയ ജില്ല? (കോട്ടയം, തിരുവനന്തപുരം, കൊല്ലം, എറണാകുളം)
4.     കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി? (കല്ലടയാറ്, വാമനപുരം നദി, നെയ്യാർ, കബനി)
5.     തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കൂടുതലുള്ള ജില്ല? (കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം)
6.     കേരളത്തിലെ ഏക കന്റോൺമെന്റ്? (കണ്ണൂർ, കാസർകോഡ്, ഗുരുവായൂർ, വടകര)
7.     കേരളത്തിലെ ആദ്യ സായാഹ്ന കോടതി? (കൊല്ലം, നെടുമങ്ങാട്, കൊച്ചി, തിരുവനന്തപുരം)
8.     കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ? (നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, വിയ്യൂർ)
9.     ലക്ഷംവീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം? (ചിതറ, പുനലൂർ, കൊട്ടാരക്കര, അരിപ്പ)
10.  കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം? (തെന്മല, പൊന്മുടി, മൺറോതുരുത്ത്, കോട്ടുക്കൽ)
11.  ജടായു നേച്ചർ പാർക്ക് രൂപകല്പന ചെയ്തത്? (കാനായി കുഞ്ഞുരാമൻ, രാജീവ് അഞ്ചൽ, സുരേഷ് ഗോപി, ഗോപീകൃഷ്ണൻ)
12.  ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലം? (ചെമ്പഴന്തി, വർക്കല, കാലടി, പന്മന)
13.  ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? ( അഴീക്കോട്, ശംഖുമുഖം, അഴീക്കൽ, വർക്കല)
14.  ഇളയിടത്ത് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്ന കൊല്ലം ജില്ലയിലെ സ്ഥലം? ( പുനലൂർ, കുണ്ടറ, കൊട്ടാരക്കര, തലക്കുളം)
15.  കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ? (ശംഖുമുഖം, കോവളം, നീണ്ടകര, ചിറയിൻകീഴ്)
16.  ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് സ്ഥിതി ചെയ്യുന്ന സ്ഥലം? കുണ്ടറ, ചവറ, പുനലൂർ, പട്ടാഴി)
17.  കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം? (152, 941, 1664,140)
18.  കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം? (3, 4, 6, 14)
19.  കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? (കാഞ്ചൻ ജംഗ,  ഗോഡ്‌വിൻ ആസ്റ്റിൻ, നന്ദാദേവി, ആനമുടി)
20.  കേരളത്തിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല? (ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം)
21.  കേരളത്തിൽ പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല? (പാലക്കാട്, കോട്ടയം, ഇടുക്കി, നാട്)
22.  കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്? (യൂബർ-ടാക്സി, ഷീ-ടാക്സി, ജി-ടാക്സി, റ്റി-ടാക്സി)
23.  കേരളത്തിൽ ആദ്യമായി ഓൺലെയിൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി? (കടപ്പാക്കട, കാട്ടാക്കട, കൊല്ലം, കുണ്ടറ)
24.  കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം? (ശാസ്താംകോട്ട, അഷ്ടമുടി, വെള്ളായണി, വേളി)
25.  കേരളത്തിലെ ആദ്യത്തെ അക്വാട്ടിക്ക് സമുച്ചയം? (അതിരപ്പള്ളി, ചെന്തുരുണി, വേളി, പിരപ്പൻകോട്)

26. 2017-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ    ചിത്രം?(ആളൊരുക്കം,       ഒറ്റമുറിവെളിച്ചം, ടേക്ക് ഓഫ്, ഏദൻ)
27. 2017-ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാനഅവാർഡ് നേടിയത്? (മോഹൻ സിത്താരം, എം.കെ. അർജ്ജുനൻ, സിത്താര, ഷഹബാസ് അമൻ)
28. ഇന്ദ്രൻസിന് സംസ്ഥാന അവാർഡ് ലഭിച്ച ചിത്രം? (ഒറ്റാൽ, ആളൊരുക്കം, ഏദൻ, ടേക്ക് ഓഫ്)
29. വാസ്തുവുദ്യാരംഗത്തെ നോബൽ പുരസ്കാരം എന്ന് വിശേഷിപ്പികപ്പെടുന്ന പുരസ്കാരം? (ബുക്കർ പ്രൈസ്,  ഓസ്കാർ, ഫാൽക്കെ, പ്രിറ്റ്സ്കർ)
30. ബി.വി.ദോഷി ഏത് മേഖലയിൽ പ്രശസ്തനാന്? (സിനിമ, സംഗീതം, ആർക്കിടെക്ക്, തബല)