EYANDA

EYANDA
PSC COACHING CENTRE, THATTATHUMALA

Monday 12 March 2018

Eyanda Daily Test-(EDT-M1)

                                                                     ഇയാൻഡാ

                                      പി എസ് എസി പരീക്ഷാ പരിശീലനകേന്ദ്രം, തട്ടത്തുമല


1.     താഴെ പറയുന്നതിൽ കിഴക്കോട്ടൊഴുകുന്ന നദി? (ഭാരതപ്പുഴ, പെരിയാർ, കുന്തിപ്പുഴ, ഭവാനി)
2.     സ്ത്രീ-പുരുഷ അനുപാതം കുറഞ്ഞ ജില്ല? (പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്)
3.     പ്രതിശീർഷവരുമാനം കൂടിയ ജില്ല? (കോട്ടയം, തിരുവനന്തപുരം, കൊല്ലം, എറണാകുളം)
4.     കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി? (കല്ലടയാറ്, വാമനപുരം നദി, നെയ്യാർ, കബനി)
5.     തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കൂടുതലുള്ള ജില്ല? (കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം)
6.     കേരളത്തിലെ ഏക കന്റോൺമെന്റ്? (കണ്ണൂർ, കാസർകോഡ്, ഗുരുവായൂർ, വടകര)
7.     കേരളത്തിലെ ആദ്യ സായാഹ്ന കോടതി? (കൊല്ലം, നെടുമങ്ങാട്, കൊച്ചി, തിരുവനന്തപുരം)
8.     കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ? (നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, വിയ്യൂർ)
9.     ലക്ഷംവീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം? (ചിതറ, പുനലൂർ, കൊട്ടാരക്കര, അരിപ്പ)
10.  കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം? (തെന്മല, പൊന്മുടി, മൺറോതുരുത്ത്, കോട്ടുക്കൽ)
11.  ജടായു നേച്ചർ പാർക്ക് രൂപകല്പന ചെയ്തത്? (കാനായി കുഞ്ഞുരാമൻ, രാജീവ് അഞ്ചൽ, സുരേഷ് ഗോപി, ഗോപീകൃഷ്ണൻ)
12.  ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലം? (ചെമ്പഴന്തി, വർക്കല, കാലടി, പന്മന)
13.  ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? ( അഴീക്കോട്, ശംഖുമുഖം, അഴീക്കൽ, വർക്കല)
14.  ഇളയിടത്ത് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്ന കൊല്ലം ജില്ലയിലെ സ്ഥലം? ( പുനലൂർ, കുണ്ടറ, കൊട്ടാരക്കര, തലക്കുളം)
15.  കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ? (ശംഖുമുഖം, കോവളം, നീണ്ടകര, ചിറയിൻകീഴ്)
16.  ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് സ്ഥിതി ചെയ്യുന്ന സ്ഥലം? കുണ്ടറ, ചവറ, പുനലൂർ, പട്ടാഴി)
17.  കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം? (152, 941, 1664,140)
18.  കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം? (3, 4, 6, 14)
19.  കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? (കാഞ്ചൻ ജംഗ,  ഗോഡ്‌വിൻ ആസ്റ്റിൻ, നന്ദാദേവി, ആനമുടി)
20.  കേരളത്തിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല? (ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം)
21.  കേരളത്തിൽ പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല? (പാലക്കാട്, കോട്ടയം, ഇടുക്കി, നാട്)
22.  കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്? (യൂബർ-ടാക്സി, ഷീ-ടാക്സി, ജി-ടാക്സി, റ്റി-ടാക്സി)
23.  കേരളത്തിൽ ആദ്യമായി ഓൺലെയിൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി? (കടപ്പാക്കട, കാട്ടാക്കട, കൊല്ലം, കുണ്ടറ)
24.  കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം? (ശാസ്താംകോട്ട, അഷ്ടമുടി, വെള്ളായണി, വേളി)
25.  കേരളത്തിലെ ആദ്യത്തെ അക്വാട്ടിക്ക് സമുച്ചയം? (അതിരപ്പള്ളി, ചെന്തുരുണി, വേളി, പിരപ്പൻകോട്)

26. 2017-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ    ചിത്രം?(ആളൊരുക്കം,       ഒറ്റമുറിവെളിച്ചം, ടേക്ക് ഓഫ്, ഏദൻ)
27. 2017-ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാനഅവാർഡ് നേടിയത്? (മോഹൻ സിത്താരം, എം.കെ. അർജ്ജുനൻ, സിത്താര, ഷഹബാസ് അമൻ)
28. ഇന്ദ്രൻസിന് സംസ്ഥാന അവാർഡ് ലഭിച്ച ചിത്രം? (ഒറ്റാൽ, ആളൊരുക്കം, ഏദൻ, ടേക്ക് ഓഫ്)
29. വാസ്തുവുദ്യാരംഗത്തെ നോബൽ പുരസ്കാരം എന്ന് വിശേഷിപ്പികപ്പെടുന്ന പുരസ്കാരം? (ബുക്കർ പ്രൈസ്,  ഓസ്കാർ, ഫാൽക്കെ, പ്രിറ്റ്സ്കർ)
30. ബി.വി.ദോഷി ഏത് മേഖലയിൽ പ്രശസ്തനാന്? (സിനിമ, സംഗീതം, ആർക്കിടെക്ക്, തബല)

No comments: