EYANDA

EYANDA
PSC COACHING CENTRE, THATTATHUMALA

Sunday, 24 May 2020

AEKM ഓൺലെയിൻ ക്വിസ് ഗെയിം-24

AEKM ഓൺലെയിൻ ക്വിസ് ഗെയിം-24
1.    ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി? (മൗണ്ട് എവറസ്റ്റ്; ഗോഡ്‌വിൻ ആസ്റ്റിൻ; കാഞ്ചൻ ജംഗ; നന്ദാദേവി?
2.    ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്? ( സുശ്രുതൻ; ഹിപ്പോക്രാറ്റസ്; ഹാനിമാൻ;ചരകൻ)
3.    ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ എത്ര അംഗങ്ങൾ ഉണ്ട്? ( 3; 5; 7;9)
4.    ആനന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? (പി.സി.ഗോപാലൻ; ആനന്ദക്കുട്ടൻ; കെ.എൽ.മോഹനവർമ്മ; പി.സച്ചിതാനന്ദൻ)
5.    പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? (ഒഡീഷ; ഉത്തർപ്രദേശ്; പശ്ചിമ ബംഗാൾ; ബീഹാർ)
6.    ബുദ്ധമതകൃതികൾ രചിച്ചിരുന്ന ഭാഷ? ( സംസ്കൃതം; ഹിന്ദി; പാലി; ഉർദു)
7.    പാരദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? (ആന്ധ്രപ്രദേശ്; തമിഴ്‌നാട്; ഒഡീഷ; കർണ്ണാടകം)
8.    പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം? (ഗുജറാത്ത്; ജമ്മുകാശ്മീർ; പഞ്ചാബ്; രാജസ്ഥാൻ)
9.    2021-ലെ ഏഷ്യൻ യൂത്ത് ഗെയിംസിനു വേദിയാകുന്ന രാജ്യം? ( ജർമ്മനി; ചൈന; ശ്രീലങ്ക; ഇന്ത്യ)
10.  താഴെ പറയുന്നതിൽകേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ല? (കണ്ണൂർ; പാലക്കാട്; വയനാട്; കാസർകോട്)  
11.  ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ? ( ജെ.എസ്.വർമ്മ; കെ.ജി.ബലകൃഷ്ണൻ; വൈ.വി. ചന്ദ്രചൂഡ്; രംഗനാഥ് മിശ്ര)
12.  താഴെ പറയുന്നതിൽ കടൽത്തീരമില്ലാത്ത കേരളത്തിലെ ജില്ല? ( എറണാകുളം; തൃശൂർ; കോഴിക്കോട്; പത്തനംതിട്ട)
13.  താഴെ പറയുന്നതിൽ വൈറസ് രോഗം ഏത്? (കുഷ്ഠം; പ്ലേഗ്; ചിക്കൻപോക്സ്; കോളറ)
14.  ഹരിതവിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവുണ്ടായ വിള? (നെല്ല്; ഗോതമ്പ്; ബാർളി; ചോളം)
15.  യൂറോപ്യൻ യൂണീയന്റെ ആസ്ഥാനം? (പാരീസ്; റോം; സ്വീഡൻ; ബ്രസൽസ്)
16.  കേരളത്തിൽ എത്ര നദികൾ ഉണ്ട്? ( 25; 35; 44; 54)
17.  തേക്ക് തോട്ടമായ കനോലി പ്ലോട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം? ( കല്ലായി; പാലോട്; നിലമ്പൂർ; തേക്കടി)
18.  കേരളത്തിലെ ചന്ദന ഡിപ്പോയുടെ ആസ്ഥാനം? ( കോന്നി; പാലക്കാട്; കല്ലായി; മറയൂർ)
19.  ഹാരപ്പൻ സംസ്കാരം കണ്ടെത്തിയ വർഷം? (1921; 1929; 1930; 1938)
20.  She ……….dancing. (was; were; are; does)
21.  There I……..a student ( were; was; can; are)
22.  താഴെ പറയുന്നതിൽ തെറ്റായ വാക്യം ഏത്? (He writes a letter; A boy sing a song; Two cows eat grass; She is singing)
23.  ശരിയായ മലയാള പദം ഏത്? (പീടനം; പീഢനം; പീഠനം; പീഡനം)
24.  താഴെ ചിത്രത്തിൽ കാണുന്നത് ഏത് സസ്യമാണ്? (സബായ് പുൽ; കരിമ്പ്; മുള; കുതിരപ്പുല്ല്)
25.  താഴെ വീഡിയോയിൽ കാണുന്ന പ്രഭാഷണം ആരുടേത്? ( കെ.ഇ.എൻ കുഞ്ഞ് മുഹമ്മദ്; എം.എൻ.കാരശേരി; യു.എ.ഖാദർ; പി.ടി.കുഞ്ഞ് മുഹമ്മദ്)

എ.ഇ.കെ.എം ഓൺലെയിൻ ക്വിസ് ഗെയിം-26


എ.ഇ.കെ.എം ഓൺലെയിൻ ക്വിസ് ഗെയിം-26

1.    ദേശീയ ശാസ്ത്രദിനം? ( മാർച്ച് 28; ഫെബ്രുവരി 28; ജനുവരി 25; ഫെബ്രുവരി 25)
2.    പാലിന്റെ ഗുണനിലവാരം അളക്കുന്ന ഉപകരണം? (ലാക്ടോ മീറ്റർ; ബാരോ മീറ്റർ; തെർമോമീറ്റർ; ഹെക്ടോപാസ്കൽ)
3.    പ്രമേഹം മനുഷ്യശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ട രോഗമാണ്? (ബ്രെയിൻ; ഉദരം; പാൻക്രിയാസ്; രക്തധമനി)
4.    പ്ലൂട്ടോ ഒരു ഗ്രഹമലാത്തത് എന്തുകൊണ്ട്? ( അത് ഭ്രമണം ചെയ്യാത്തതുകൊണ്ട്; അത് പരിക്രമണം ചെയ്യാത്തതുകൊണ്ട്; അത് ചെറിയ ഗോളമായതുകൊണ്ട്; അതിന് സൂര്യനിൽ നിന്ന് ഏറെ അകലെയായതുകൊണ്ട്;  അത് നെപ്റ്റ്യൂൺ ഗ്രഹത്തിന്റെ ഓർബിറ്റിനെ മുറിച്ചു കടക്കുന്നതുകൊണ്ട്)
5.    കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?( താമര; മുല്ലപ്പൂ; കണിക്കൊന്ന; നീലക്കുറിഞ്ഞി)
6.    ഹിരോഷിമ ദിനം എനാണ്? (ആഗസ്റ്റ് 2; ആഗസ്റ്റ് 6; ആഗസ്റ്റ്8; ആഗസ്റ്റ് 11)
7.    നെഫ്രോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? (കരൾ; ഹൃദയം; ഞരമ്പ്; കിഡ്നി)
8.    വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പേരു വിവരം സൂക്ഷിക്കുന്ന ബൂക്ക്? (ലിങ്ക ബൂക്ക്സ്; റെഡ് ഡേറ്റാ ബൂക്സ്; ഗിന്നസ് ബൂക്ക്; ബയോലോസ്റ്റ്)
9.    തീകെടുത്താൻ സഹായിക്കുന്ന വാതകം? ( ഓക്സിജൻ; ഹൈഡ്രജൻ; കാർബൺഡൈ ഓക്സൈഡ്; കാർബൺ മോണോക്സൈഡ്)
10.  കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി നടത്തുന്ന ജില്ല? (ആലപ്പുഴ; കോട്ടയം; പാലക്കാട്; തൃശൂർ)
11.  ധവളപ്രകാശത്തിൽ എത്രവർണ്ണങ്ങളുണ്ട്? (6; 7; 8;9)
12.  മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം? (  ഹൃദയം; കരൾ; തലച്ചോറ്; ത്വക്ക്)
13.  മുണ്ടകൻ എന്നത് ഏത് കൃഷിയുമായി ബന്ധപ്പെട്ട വാക്കാണ്? ( നെല്ല്; ഗോതമ്പ്; പയർ; എള്ള്)
14.  അന്തരീക്ഷത്തിൽ ഏറ്റവും അധികം ഉള്ള വാതകം? (ഹൈഡ്രജൻ; നൈട്രജൻ; ഹീലിയം; കാർബണ്ഡൈ ഓക്സൈഡ്)
15.  എല്ലാ ആസിഡിലുമുള്ള ആറ്റം? ( ഹൈഡ്രജൻ; നൈട്രജൻ; ഹീലിയം; ആർഗോൺ)
16.  മലേറിയ പരത്തുന്ന ജീവി? (എലി; കൊതുക്;കോഴി; കുരങ്ങ്)
17.  കാസ്റ്റിക്ക് സോഡ എന്നറിയപ്പെടുന്ന രാസ വസ്തു? (സോഡിയം ഹൈഡ്രോക്സൈഡ്; കാർബൺ മോണോക്സൈഡ്; കാത്സ്യം കാർബണേറ്റ്; ഹൈഡ്രോ ക്ലോറിക്ക് ആസിഡ്)
18.  ബൾബുകളിൽ ഫിലമെന്റിനായി ഉപയോഗിക്കുന്ന ലോഹം? ( ചെമ്പ്; ഈയം; ടങ്സ്റ്റൺ; വെള്ളി)
19.  വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാരെ? ( തോമസ് ആൾവാ എഡിസൺ; മൈക്കൽ ഫാരഡെ;സർ ഐസക്ക് ന്യൂട്ടൺ; ലൂയി പാസ്റ്റർ)
20.  ചുണ്ണാമ്പു വെള്ളത്തെ പാൽനിറമാക്കുന്ന വാതകം? (കാർബൺ ഡൈ ഓക്സൈഡ്; കാർബൺ മോണോക്സൈഡ്; കാത്സ്യം കാർബണേറ്റ്; സോഡിയം ഫോസ്ഫേറ്റ്)
21.  താഴെ പറയുന്നതിൽ ശരിയായ സ്പെല്ലിംഗ് ഏത്? (census; sences; cencus; sensces)
22.  താഴെ പറയുന്നതിൽ Present Perfect Tense-ൽ ഉള്ള വാചകം ഏത്? (He will buy a car; He has seen a picture; Her will be there now; He can buy a car)
23.  താഴെ പറയുന്നതിൽ തെറ്റില്ലാത്തത് ഏത്? ( പാണ്ടൻ നായുടെ പല്ലിനു ശൗര്യം; പാണ്ഡൻ നായുടെ പല്ലിനു ശൗര്യം; പാണ്ഠൻ നായുടെ പല്ലിനു ശൗര്യം; പാൻടൻ നായുടെ പല്ലിനു ശൗര്യം)
24.   താഴെ ചിത്രങ്ങളിലുള്ളത് വിവിധ പുരാതന സംസ്കാര കാലത്തെ  ലിപികളാണ്. ഇതിൽ ഹാരപ്പൻ ലിപി ഏത്? (ഒന്നാമത്തേത്; രണ്ടാമത്തേത്; മൂന്നാമത്തേത്; നാലാമത്തേത്)
25.  താഴെ വീഡിയോയിൽ കാണുന്ന പ്രഭാഷകൻ ആരാണ്?

എ.ഇ.കെ.എം ഓൺലെയിൻ ക്വിസ് ഗെയിം-27

എ.ഇ.കെ.എം ഓൺലെയിൻ ക്വിസ് ഗെയിം-27
1.    മഹാത്മാ അയ്യങ്കാളി ജനിച്ച സ്ഥലം? ( ചെമ്പഴന്തി; വെങ്ങാനൂർ; അരുമാനൂർ; പന്മന)
2.    തെക്കൻ തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര്? (വേലുത്തമ്പി; മാർത്താണ്ഡവർമ്മ; ശ്രീമൂലം തിരുനാൾ; സേതുലക്ഷ്മീഭായി)
3.    അരയസമാജം സ്ഥാപിച്ചതാര്? (ചട്ടമ്പിസ്വാമികൾ; അയ്യ വൈകുണ്ഡസ്വാമികൾ; പണ്ഡിറ്റ് കറുപ്പൻ; സഹോദരൻ അയ്യപ്പൻ)
4.    അധുനിക തിരുവിതാംകൂറിന്റെ മാഗ്ന കാർട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ( പുന്നപ്രവയലാർ സമരം; ക്ഷേത്രപ്രവേശന വിളംബരം; ഗുരുവായൂർ സത്യാഗ്രഹം; കുണ്ടറ വിളംബരം)
5.    മലബാറിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന സ്ഥലം? (തിരൂർ; പയ്യന്നൂർ; കോഴിക്കോട്; മഞ്ചേരി)
6.    ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തീയതി? (1930 ജനുവരി 26; 1938 നവംബർ 12; 1936 നവംബർ 12; 1946 ജനുവരി 30)
7.    കല്ലുമാല സമരവുമായി ബന്ധപ്പെട്ട സാമുഹ്യ പരിഷ്കർത്താവ്? ( അയ്യങ്കാളി; ചട്ടമ്പിസ്വാമികൾ; അയ്യാ വൈകുണ്ഡ സ്വാമികൾ; ശ്രീനാരായണഗുരു)
8.    ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലം? (ചെമ്പഴന്തി; വർക്കല; ആലുവ; അരുവിപ്പുറം)
9.    ബാരിസ്റ്റർ ജി പി പിള്ള ഏത് പ്രക്ഷോഭത്തിനാണ് നേതൃത്വം നൽകിയിരുന്നത്? (വൈക്കം സത്യാഗ്രഹം; മലയാളി മെമ്മോറിയൽ; ഈഴവ മെമ്മോറിയൽ; ഉപ്പ്സത്യാഗ്രഹം)
10.  ഭാരത് കേസരി എന്നറിയപ്പെട്ടിരുന്നത് ആരെ? (ബാരിസ്റ്റർ ജി പി പിള്ള; സഹോദരൻ അയ്യപ്പൻ; മന്നത്ത് പത്മനാഭൻ; കെ.കേളപ്പൻ)
11.  ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം? (1928; 1931; 1936; 1938)
12.  താഴെ പറയുന്നതിൽ ശരിയായ ഇംഗ്ലീഷ് വാക്യം ഏത്? ( A cow eat grass; Two cows eat grass; A cat eats fish; Two cats eats fish)
13.  താഴെ പറയുന്നതിൽ interrogative വാക്യം ഏത്? (She learns English; She can read English; Can you read English?; Stop your English reading!)
14.   താഴെ പറയുന്നവയിൽ ശരിയായ വാക്ക് ഏത്? (വ്യത്യസ്തൻ; വ്യത്യസ്ഥൻ; വ്യത്യസ്ധൻ; വ്യത്യസ്ത്തൻ)
15.  . "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്ന വരികൾ ആരുടേതാണ്? (കുഞ്ചൻ നമ്പ്യാർ; കുമാരനാശാൻ; വയലാർ; വളത്തോൾ)
16.  “കേരളം മലയാളീകളുടെ മാതൃഭൂമി” എന്ന പുസ്തകം രചിത്തതാര്?  (ഉള്ളൂർ; വള്ളത്തോൾ; സഹോദരൻ അയ്യപ്പൻ; ഇ.എം.എസ് നമ്പൂതിരിപ്പാട്)
17.  "അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്" എന നാടകം രചിച്ചതാര്? (വി ടി ഭട്ടതിരിപ്പാട്; എം ടി ഭട്ടതിരിപ്പാട്; ചെറുകാട്; തോപ്പിൽ ഭസി)
18.  സ്വദേശാഭിമാനി പത്രം ആരംഭിച്ചതാര്? ( രാമകൃഷ്ണപിള്ള; വക്കം മൗലവി; സഹോദരൻ അയ്യപ്പൻ; ഡോ.പൽപ്പു)