EYANDA

EYANDA
PSC COACHING CENTRE, THATTATHUMALA

Sunday, 24 May 2020

എ.ഇ.കെ.എം ഓൺലെയിൻ ക്വിസ് ഗെയിം-26


എ.ഇ.കെ.എം ഓൺലെയിൻ ക്വിസ് ഗെയിം-26

1.    ദേശീയ ശാസ്ത്രദിനം? ( മാർച്ച് 28; ഫെബ്രുവരി 28; ജനുവരി 25; ഫെബ്രുവരി 25)
2.    പാലിന്റെ ഗുണനിലവാരം അളക്കുന്ന ഉപകരണം? (ലാക്ടോ മീറ്റർ; ബാരോ മീറ്റർ; തെർമോമീറ്റർ; ഹെക്ടോപാസ്കൽ)
3.    പ്രമേഹം മനുഷ്യശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ട രോഗമാണ്? (ബ്രെയിൻ; ഉദരം; പാൻക്രിയാസ്; രക്തധമനി)
4.    പ്ലൂട്ടോ ഒരു ഗ്രഹമലാത്തത് എന്തുകൊണ്ട്? ( അത് ഭ്രമണം ചെയ്യാത്തതുകൊണ്ട്; അത് പരിക്രമണം ചെയ്യാത്തതുകൊണ്ട്; അത് ചെറിയ ഗോളമായതുകൊണ്ട്; അതിന് സൂര്യനിൽ നിന്ന് ഏറെ അകലെയായതുകൊണ്ട്;  അത് നെപ്റ്റ്യൂൺ ഗ്രഹത്തിന്റെ ഓർബിറ്റിനെ മുറിച്ചു കടക്കുന്നതുകൊണ്ട്)
5.    കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?( താമര; മുല്ലപ്പൂ; കണിക്കൊന്ന; നീലക്കുറിഞ്ഞി)
6.    ഹിരോഷിമ ദിനം എനാണ്? (ആഗസ്റ്റ് 2; ആഗസ്റ്റ് 6; ആഗസ്റ്റ്8; ആഗസ്റ്റ് 11)
7.    നെഫ്രോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? (കരൾ; ഹൃദയം; ഞരമ്പ്; കിഡ്നി)
8.    വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പേരു വിവരം സൂക്ഷിക്കുന്ന ബൂക്ക്? (ലിങ്ക ബൂക്ക്സ്; റെഡ് ഡേറ്റാ ബൂക്സ്; ഗിന്നസ് ബൂക്ക്; ബയോലോസ്റ്റ്)
9.    തീകെടുത്താൻ സഹായിക്കുന്ന വാതകം? ( ഓക്സിജൻ; ഹൈഡ്രജൻ; കാർബൺഡൈ ഓക്സൈഡ്; കാർബൺ മോണോക്സൈഡ്)
10.  കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി നടത്തുന്ന ജില്ല? (ആലപ്പുഴ; കോട്ടയം; പാലക്കാട്; തൃശൂർ)
11.  ധവളപ്രകാശത്തിൽ എത്രവർണ്ണങ്ങളുണ്ട്? (6; 7; 8;9)
12.  മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം? (  ഹൃദയം; കരൾ; തലച്ചോറ്; ത്വക്ക്)
13.  മുണ്ടകൻ എന്നത് ഏത് കൃഷിയുമായി ബന്ധപ്പെട്ട വാക്കാണ്? ( നെല്ല്; ഗോതമ്പ്; പയർ; എള്ള്)
14.  അന്തരീക്ഷത്തിൽ ഏറ്റവും അധികം ഉള്ള വാതകം? (ഹൈഡ്രജൻ; നൈട്രജൻ; ഹീലിയം; കാർബണ്ഡൈ ഓക്സൈഡ്)
15.  എല്ലാ ആസിഡിലുമുള്ള ആറ്റം? ( ഹൈഡ്രജൻ; നൈട്രജൻ; ഹീലിയം; ആർഗോൺ)
16.  മലേറിയ പരത്തുന്ന ജീവി? (എലി; കൊതുക്;കോഴി; കുരങ്ങ്)
17.  കാസ്റ്റിക്ക് സോഡ എന്നറിയപ്പെടുന്ന രാസ വസ്തു? (സോഡിയം ഹൈഡ്രോക്സൈഡ്; കാർബൺ മോണോക്സൈഡ്; കാത്സ്യം കാർബണേറ്റ്; ഹൈഡ്രോ ക്ലോറിക്ക് ആസിഡ്)
18.  ബൾബുകളിൽ ഫിലമെന്റിനായി ഉപയോഗിക്കുന്ന ലോഹം? ( ചെമ്പ്; ഈയം; ടങ്സ്റ്റൺ; വെള്ളി)
19.  വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാരെ? ( തോമസ് ആൾവാ എഡിസൺ; മൈക്കൽ ഫാരഡെ;സർ ഐസക്ക് ന്യൂട്ടൺ; ലൂയി പാസ്റ്റർ)
20.  ചുണ്ണാമ്പു വെള്ളത്തെ പാൽനിറമാക്കുന്ന വാതകം? (കാർബൺ ഡൈ ഓക്സൈഡ്; കാർബൺ മോണോക്സൈഡ്; കാത്സ്യം കാർബണേറ്റ്; സോഡിയം ഫോസ്ഫേറ്റ്)
21.  താഴെ പറയുന്നതിൽ ശരിയായ സ്പെല്ലിംഗ് ഏത്? (census; sences; cencus; sensces)
22.  താഴെ പറയുന്നതിൽ Present Perfect Tense-ൽ ഉള്ള വാചകം ഏത്? (He will buy a car; He has seen a picture; Her will be there now; He can buy a car)
23.  താഴെ പറയുന്നതിൽ തെറ്റില്ലാത്തത് ഏത്? ( പാണ്ടൻ നായുടെ പല്ലിനു ശൗര്യം; പാണ്ഡൻ നായുടെ പല്ലിനു ശൗര്യം; പാണ്ഠൻ നായുടെ പല്ലിനു ശൗര്യം; പാൻടൻ നായുടെ പല്ലിനു ശൗര്യം)
24.   താഴെ ചിത്രങ്ങളിലുള്ളത് വിവിധ പുരാതന സംസ്കാര കാലത്തെ  ലിപികളാണ്. ഇതിൽ ഹാരപ്പൻ ലിപി ഏത്? (ഒന്നാമത്തേത്; രണ്ടാമത്തേത്; മൂന്നാമത്തേത്; നാലാമത്തേത്)
25.  താഴെ വീഡിയോയിൽ കാണുന്ന പ്രഭാഷകൻ ആരാണ്?

No comments: