AEKM ഓൺലെയിൻ ക്വിസ് ഗെയിം-24
1.
ലോകത്തിലെ
ഏറ്റവും ഉയരമുള്ള കൊടുമുടി? (മൗണ്ട് എവറസ്റ്റ്;
ഗോഡ്‌വിൻ ആസ്റ്റിൻ; കാഞ്ചൻ ജംഗ; നന്ദാദേവി?
2.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ
പിതാവ്? ( സുശ്രുതൻ; ഹിപ്പോക്രാറ്റസ്;
ഹാനിമാൻ;ചരകൻ)
3.
ഇന്ത്യയുടെ
തെരഞ്ഞെടുപ്പ് കമ്മീഷനിൽ എത്ര അംഗങ്ങൾ ഉണ്ട്? ( 3; 5; 7;9)
4.
ആനന്ദ് എന്ന
തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? (പി.സി.ഗോപാലൻ; ആനന്ദക്കുട്ടൻ; കെ.എൽ.മോഹനവർമ്മ;
പി.സച്ചിതാനന്ദൻ)
5.
പ്രാചീന കാലത്ത്
മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? (ഒഡീഷ; ഉത്തർപ്രദേശ്; പശ്ചിമ ബംഗാൾ; ബീഹാർ)
6.
ബുദ്ധമതകൃതികൾ
രചിച്ചിരുന്ന ഭാഷ? ( സംസ്കൃതം; ഹിന്ദി; പാലി;
ഉർദു)
7.
പാരദ്വീപ്
തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? (ആന്ധ്രപ്രദേശ്; തമിഴ്‌നാട്; ഒഡീഷ; കർണ്ണാടകം)
8.
പാക്കിസ്ഥാനുമായി
ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം? (ഗുജറാത്ത്; ജമ്മുകാശ്മീർ; പഞ്ചാബ്;
രാജസ്ഥാൻ)
9.
2021-ലെ ഏഷ്യൻ
യൂത്ത് ഗെയിംസിനു വേദിയാകുന്ന രാജ്യം? ( ജർമ്മനി; ചൈന; ശ്രീലങ്ക; ഇന്ത്യ)
10. താഴെ പറയുന്നതിൽകേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ല?
(കണ്ണൂർ; പാലക്കാട്; വയനാട്; കാസർകോട്)
11. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ?
( ജെ.എസ്.വർമ്മ; കെ.ജി.ബലകൃഷ്ണൻ; വൈ.വി. ചന്ദ്രചൂഡ്; രംഗനാഥ് മിശ്ര)
12. താഴെ പറയുന്നതിൽ കടൽത്തീരമില്ലാത്ത കേരളത്തിലെ ജില്ല?
( എറണാകുളം; തൃശൂർ; കോഴിക്കോട്; പത്തനംതിട്ട)
13. താഴെ പറയുന്നതിൽ വൈറസ് രോഗം ഏത്? (കുഷ്ഠം; പ്ലേഗ്;
ചിക്കൻപോക്സ്; കോളറ)
14. ഹരിതവിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന
വർദ്ധനവുണ്ടായ വിള? (നെല്ല്; ഗോതമ്പ്;
ബാർളി; ചോളം)
15. യൂറോപ്യൻ യൂണീയന്റെ ആസ്ഥാനം? (പാരീസ്; റോം; സ്വീഡൻ;
ബ്രസൽസ്)
16. കേരളത്തിൽ എത്ര നദികൾ ഉണ്ട്? ( 25; 35; 44; 54)
17. തേക്ക് തോട്ടമായ കനോലി പ്ലോട്ട് സ്ഥിതി ചെയ്യുന്ന
സ്ഥലം? ( കല്ലായി; പാലോട്; നിലമ്പൂർ; തേക്കടി)
18. കേരളത്തിലെ ചന്ദന ഡിപ്പോയുടെ ആസ്ഥാനം? ( കോന്നി;
പാലക്കാട്; കല്ലായി; മറയൂർ)
19. ഹാരപ്പൻ സംസ്കാരം കണ്ടെത്തിയ വർഷം? (1921; 1929; 1930; 1938)
20. She ……….dancing. (was; were; are; does)
21. There I……..a student ( were; was; can; are)
22. താഴെ പറയുന്നതിൽ തെറ്റായ വാക്യം ഏത്? (He
writes a letter; A boy sing a song;
Two cows eat grass; She is singing)
23. ശരിയായ മലയാള പദം ഏത്? (പീടനം; പീഢനം; പീഠനം; പീഡനം)
24. താഴെ ചിത്രത്തിൽ കാണുന്നത് ഏത് സസ്യമാണ്? (സബായ്
പുൽ; കരിമ്പ്; മുള; കുതിരപ്പുല്ല്)
25. താഴെ വീഡിയോയിൽ കാണുന്ന പ്രഭാഷണം ആരുടേത്? ( കെ.ഇ.എൻ
കുഞ്ഞ് മുഹമ്മദ്; എം.എൻ.കാരശേരി; യു.എ.ഖാദർ; പി.ടി.കുഞ്ഞ് മുഹമ്മദ്)
1 comment:
Casino near I-95 and Marina District, Atlantic City
Marina District, NJ. 동해 출장마사지 The casino is a popular destination 속초 출장샵 for business in 사천 출장마사지 and 양주 출장마사지 around 거제 출장마사지 the city, with 2,600 rooms, more than 2,000 slot machines,
Post a Comment