EYANDA

EYANDA
PSC COACHING CENTRE, THATTATHUMALA

Sunday, 24 May 2020

എ.ഇ.കെ.എം ഓൺലെയിൻ ക്വിസ് ഗെയിം-27

എ.ഇ.കെ.എം ഓൺലെയിൻ ക്വിസ് ഗെയിം-27
1.    മഹാത്മാ അയ്യങ്കാളി ജനിച്ച സ്ഥലം? ( ചെമ്പഴന്തി; വെങ്ങാനൂർ; അരുമാനൂർ; പന്മന)
2.    തെക്കൻ തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര്? (വേലുത്തമ്പി; മാർത്താണ്ഡവർമ്മ; ശ്രീമൂലം തിരുനാൾ; സേതുലക്ഷ്മീഭായി)
3.    അരയസമാജം സ്ഥാപിച്ചതാര്? (ചട്ടമ്പിസ്വാമികൾ; അയ്യ വൈകുണ്ഡസ്വാമികൾ; പണ്ഡിറ്റ് കറുപ്പൻ; സഹോദരൻ അയ്യപ്പൻ)
4.    അധുനിക തിരുവിതാംകൂറിന്റെ മാഗ്ന കാർട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ( പുന്നപ്രവയലാർ സമരം; ക്ഷേത്രപ്രവേശന വിളംബരം; ഗുരുവായൂർ സത്യാഗ്രഹം; കുണ്ടറ വിളംബരം)
5.    മലബാറിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന സ്ഥലം? (തിരൂർ; പയ്യന്നൂർ; കോഴിക്കോട്; മഞ്ചേരി)
6.    ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തീയതി? (1930 ജനുവരി 26; 1938 നവംബർ 12; 1936 നവംബർ 12; 1946 ജനുവരി 30)
7.    കല്ലുമാല സമരവുമായി ബന്ധപ്പെട്ട സാമുഹ്യ പരിഷ്കർത്താവ്? ( അയ്യങ്കാളി; ചട്ടമ്പിസ്വാമികൾ; അയ്യാ വൈകുണ്ഡ സ്വാമികൾ; ശ്രീനാരായണഗുരു)
8.    ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലം? (ചെമ്പഴന്തി; വർക്കല; ആലുവ; അരുവിപ്പുറം)
9.    ബാരിസ്റ്റർ ജി പി പിള്ള ഏത് പ്രക്ഷോഭത്തിനാണ് നേതൃത്വം നൽകിയിരുന്നത്? (വൈക്കം സത്യാഗ്രഹം; മലയാളി മെമ്മോറിയൽ; ഈഴവ മെമ്മോറിയൽ; ഉപ്പ്സത്യാഗ്രഹം)
10.  ഭാരത് കേസരി എന്നറിയപ്പെട്ടിരുന്നത് ആരെ? (ബാരിസ്റ്റർ ജി പി പിള്ള; സഹോദരൻ അയ്യപ്പൻ; മന്നത്ത് പത്മനാഭൻ; കെ.കേളപ്പൻ)
11.  ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം? (1928; 1931; 1936; 1938)
12.  താഴെ പറയുന്നതിൽ ശരിയായ ഇംഗ്ലീഷ് വാക്യം ഏത്? ( A cow eat grass; Two cows eat grass; A cat eats fish; Two cats eats fish)
13.  താഴെ പറയുന്നതിൽ interrogative വാക്യം ഏത്? (She learns English; She can read English; Can you read English?; Stop your English reading!)
14.   താഴെ പറയുന്നവയിൽ ശരിയായ വാക്ക് ഏത്? (വ്യത്യസ്തൻ; വ്യത്യസ്ഥൻ; വ്യത്യസ്ധൻ; വ്യത്യസ്ത്തൻ)
15.  . "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്ന വരികൾ ആരുടേതാണ്? (കുഞ്ചൻ നമ്പ്യാർ; കുമാരനാശാൻ; വയലാർ; വളത്തോൾ)
16.  “കേരളം മലയാളീകളുടെ മാതൃഭൂമി” എന്ന പുസ്തകം രചിത്തതാര്?  (ഉള്ളൂർ; വള്ളത്തോൾ; സഹോദരൻ അയ്യപ്പൻ; ഇ.എം.എസ് നമ്പൂതിരിപ്പാട്)
17.  "അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്" എന നാടകം രചിച്ചതാര്? (വി ടി ഭട്ടതിരിപ്പാട്; എം ടി ഭട്ടതിരിപ്പാട്; ചെറുകാട്; തോപ്പിൽ ഭസി)
18.  സ്വദേശാഭിമാനി പത്രം ആരംഭിച്ചതാര്? ( രാമകൃഷ്ണപിള്ള; വക്കം മൗലവി; സഹോദരൻ അയ്യപ്പൻ; ഡോ.പൽപ്പു)

No comments: